മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പിഴയും അത് അറിയിക്കുന്നവര്‍ക്ക് പാരിതോഷികവും
June 2, 2026
മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പിഴയും അത് അറിയിക്കുന്നവര്‍ക്ക് പാരിതോഷികവും, വ്യക്തവു മനസിലാകുന്ന രീതിയിലുമുള്ള നിയമ ലംഘനത്തിന്‍റെ ഫോട്ടോ വീഡിയോ സഹിതം അറിയിക്കുക , പിഴത്തുകയുടെ 25 ശതമാനം പാരിതോഷികം