കുളം നവീകരണം

June 5, 2026

BMC- നെല്ല്യാട്ട് കുളം നവീകരണ പദ്ധതിയുടെ ഭാഗമായി നാടൻ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഷൈനി ജോമോൻ ഉത്ഘാടനം നിർവഹിച്ചു, മെമ്പർ മാർ സെക്രട്ടറി, ജീവനക്കാർ,എന്നിവർ സന്നിഹിതരായിരുന്നു

കരിങ്കുന്നം