പൊതുവിവരങ്ങൾ

****

ഗ്രാമപഞ്ചായത്ത് വാർത്ത
📅 03 JUNE 2026

പഞ്ചായത്ത് ലൈസന്‍സോടെ പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുക

പഞ്ചായത്ത് ലൈസന്‍സോടെ പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുക, നിയമാനുശൃത നടപടികളില്‍ നിന്നും ഒഴിവാകുക

****

ഗ്രാമപഞ്ചായത്ത് വാർത്ത
📅 02 JUNE 2026
മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പിഴയും അത് അറിയിക്കുന്നവര്‍ക്ക് പാരിതോഷികവും

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പിഴയും അത് അറിയിക്കുന്നവര്‍ക്ക് പാരിതോഷികവും, വ്യക്തവു മനസിലാകുന്ന രീതിയിലുമുള്ള നിയമ ലംഘനത്തിന്‍റെ ഫോട്ടോ വീഡിയോ സഹിതം അറിയിക്കുക , പിഴത്തുകയുടെ 25 ശതമാനം പാരിതോഷികം

****

 

ഗ്രാമപഞ്ചായത്ത് വാർത്ത
📅 04 MAY 2026
കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ മുന്നൊരുക്കം

സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ മറ്റുള്ലവര്‍ക്ക് അപകടം സംഭവിക്കുന്ന രീതിയില്‍ നല്‍ക്കുന്ന മരങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മുറിച്ചുമാറ്റേണ്ടതാണ്

****

 

ഗ്രാമപഞ്ചായത്ത് വാർത്ത
📅 04 September 2026

ഗ്രാമപഞ്ചായത്തിലെ പുതിയ അറിയിപ്പ്

വാർത്തയുടെ ചെറിയ വിവരണം ഇവിടെ നൽകാം. പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ചുരുക്കമായി ഇവിടെ നൽകാം.

****