ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍, കരിങ്കുന്നം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. 22.67 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തൊടുപുഴ മുനിസിപ്പാലിറ്റി, തെക്ക് കോട്ടയം ജില്ല, കിഴക്ക് മുട്ടം ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് എന്നിവയാണ്. ഇടുക്കി ജില്ലയുടെ പടിഞ്ഞാറു ഭാഗത്തുളള തൊടുപുഴ താലൂക്കിന്റെ തെക്കെ അറ്റത്ത് കോട്ടയം ജില്ലയോടു ചേര്‍ന്ന് കിടക്കുന്ന ഈ പഞ്ചായത്ത് ഒരു കാലത്ത് വന്യജീവികളുടെ ആവാസകേന്ദ്രമായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന കരിങ്കുന്നം ഗ്രാമം ഇപ്പോള്‍ ഒരു പരിഷ്കൃത പട്ടണമാണ്. ഒരു കാലത്ത് വന്യജീവികളുടെ ആവാസകേന്ദ്രമായിരുന്ന ഇല്ലചാരി, നെല്ലാപ്പറ എന്നീ ഘോരവനങ്ങള്‍ ഇന്ന് ജനവാസമുള്ള കുടിയേറ്റ പ്രദേശങ്ങളാണ്. നിബിഡവനങ്ങള്‍ ഇപ്പോള്‍ ഈ പഞ്ചായത്തിലില്ല. പൊതുവെ ചരല്...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
പുതിയ വാർത്ത
പ്രത്യക ഗ്രാമസഭ 2026-2027
June 19, 2026
കുളം നവീകരണം
June 5, 2026
മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പിഴയും അത്...
June 2, 2026