പ്രത്യക ഗ്രാമസഭ 2026-2027
June 19, 2026
കരിങ്കുന്നം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 ഇല്ലിചാരി, വാര്‍ഡ് 9 ഒറ്റല്ലൂര്‍ എന്നിവിടങ്ങളില്‍ പ്ലൈവുഡ് ഫാക്ടറി നിര്‍മ്മാണം സംബന്ധിച്ച് പ്രത്യക ഗ്രാമസഭ കൂടുന്നു, ഇല്ലിചാരി വാര്‍ഡ് 20.06.2026 ന് രാവിലെ 11 മണിക്ക് ഒറ്റല്ലൂര്‍ സെന്റ്. മേരീസ് പള്ളി അംഗണം, ഒറ്റല്ലൂര്‍ വാര്‍ഡ് 20.03.2026, ഉച്ചകഴിഞ്ഞ് 2 മണിക്ക് പുഞ്ചിരിക്കവല അങ്കണവാടിയില്‍