പഞ്ചായത്ത്

"ജനപങ്കാളിത്തത്തിലൂടെ സുസ്ഥിര വികസനവും സാമൂഹ്യനീതിയും ഉറപ്പാക്കി, എല്ലാവർക്കും മികച്ച ജീവിത നിലവാരം ലഭ്യമാകുന്ന സ്വയംപര്യാപ്തവും ശുചിത്വപരവും സമത്വാധിഷ്ഠിതവുമായ ഗ്രാമസമൂഹം സൃഷ്ടിക്കുക."

ഷൈനി ജോണ്‍

പ്രസിഡൻ്റ്

സജി ഫിലിപ്പ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റ്റിന്‍റു ജോസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സോണിമോന്‍ സണ്ണി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലില്ലി ജോയി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹര്‍ഷകുമാര്‍ ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കരിങ്കുന്നം ഗ്രാമപഞ്ചായത്ത്

വാർഡുകൾ  : 14

വിസ്തൃതി : 22.67 ച.കീ.മീ.

ജനസംഖ്യ : 13573

പഞ്ചായത്ത് ഉൾപ്പെടുന്ന വില്ലേജ്: കരിങ്കുന്നം, തൊടുപുഴ

ബ്ലോക്ക് പഞ്ചായത്ത്: തൊടുപുഴ

ജില്ലാ പഞ്ചായത്ത്: ഇടുക്കി

നിയമസഭാ മണ്ഡലം: തൊടുപുഴ

ലോക്സഭാ മണ്ഡലം:ഇടുക്കി

ലോക്സഭാ പ്രതിനിധി:ശ്രീ. അഡ്വ. ഡീൻ കുര്യാക്കോസ്

നിയമസഭാ പ്രതിനിധി : ശ്രീ.അപു ജോണ്‍ ജോസഫ്

അതിരുകൾ

കിഴക്ക്: മുട്ടം പഞ്ചായത്ത്

തെക്ക്: രാമപുരം - കടനാട് പഞ്ചായത്തുകൾ

പടിഞ്ഞാറ്: പുറപ്പുഴ പഞ്ചായത്ത്

വടക്ക്: തൊടുപുഴ നഗരസഭ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍, കരിങ്കുന്നം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. 22.67 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തൊടുപുഴ മുനിസിപ്പാലിറ്റി, തെക്ക് കോട്ടയം ജില്ല, കിഴക്ക് മുട്ടം ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് എന്നിവയാണ്. ഇടുക്കി ജില്ലയുടെ പടിഞ്ഞാറു ഭാഗത്തുളള തൊടുപുഴ താലൂക്കിന്റെ തെക്കെ അറ്റത്ത് കോട്ടയം ജില്ലയോടു ചേര്‍ന്ന് കിടക്കുന്ന ഈ പഞ്ചായത്ത് ഒരു കാലത്ത് വന്യജീവികളുടെ ആവാസകേന്ദ്രമായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന കരിങ്കുന്നം ഗ്രാമം ഇപ്പോള്‍ ഒരു പരിഷ്കൃത പട്ടണമാണ്. ഒരു കാലത്ത് വന്യജീവികളുടെ ആവാസകേന്ദ്രമായിരുന്ന ഇല്ലചാരി, നെല്ലാപ്പറ എന്നീ ഘോരവനങ്ങള്‍ ഇന്ന് ജനവാസമുള്ള കുടിയേറ്റ പ്രദേശങ്ങളാണ്. നിബിഡവനങ്ങള്‍ ഇപ്പോള്‍ ഈ പഞ്ചായത്തിലില്ല. പൊതുവെ ചരല്‍...

കൂടുതൽ വായിക്കുക